KeralaClick.com

Thursday, March 8, 2012

Believers, jealous of u...Really..!


വിശ്വാസം, painkilling drug പോലെയാണ്.
താല്‍ക്കാലികമായിട്ടാണെങ്കിലും അയഥാര്‍ത്ഥമായിട്ടാണെങ്കിലും വേദനകള്‍ക്ക് അത് ശമനം നല്കുന്നു. അതിന്റെ മയക്കത്തില്‍ വേദനയറിയാതെ സമാധാനമായി നാമുറങ്ങുന്നു, ശുഭസ്വപ്നങ്ങള്‍ കാണുന്നു..
അസ്തിത്വമില്ലാത്ത ഈശ്വരനിലും വിശ്വാസമില്ല, അസ്തിത്വമുള്ള മനുഷ്യരേയും വിശ്വാസമില്ല എന്നുള്ളവരുടെ കാര്യം കഷ്ടമാണ്. സ്നേഹിക്കുന്നവര്‍ക്കു നല്ലതേ വരാവൂ എന്ന് ആരോടാണ്‌ അപേക്ഷിക്കുക? എന്തു കണ്ടിട്ടാണ്‌ പ്രതീക്ഷിക്കുക?...

2 comments:

  1. ദൈവം തന്നെയാണ് അവസാനത്തെ അഭയം ,അഭയ

    ReplyDelete
    Replies
    1. അങ്ങനെ വിശ്വസിക്കാന്‍ കഴിയുന്നത് ഭാഗ്യമാണ്..

      Delete